24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • *ഇരിട്ടി എക്സൈസ് റെയിഞ്ച്*
Iritty

*ഇരിട്ടി എക്സൈസ് റെയിഞ്ച്*

*ലഹരിക്കെതിരെ സൈക്കിൾ റാലിയും *എന്റെ ഭവനം ലഹരി വിമുക്തം*സ്റ്റിക്കർ പ്രകാശനവും സംഘടിപ്പിച്ചു*

ഇരിട്ടി എക്സൈസ് റെയിഞ്ചും ഇരിട്ടി ഹൈസ്‌കൂൾ SPC യുണിറ്റും സംയുക്തമായിലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും സ്റ്റിക്കർ പ്രകാശനവും
സംഘടിപ്പിച്ചു. കീഴുർ BRC യിൽ നിന്നാരംഭിച്ച് പയഞ്ചേരി, ഇരിട്ടി ടൗൺ,വള്ളിയാട് വയൽ വഴി BRC യിൽ സമാപിച്ചു.

ബൈക്ക് റാലി ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ : സി രജിത് ഉദ്ഘാടനം നിർവ്വഹിച്ചു,
*എന്റെ ഭവനം ലഹരി വിമുക്തം*
*സ്റ്റിക്കർ പ്രകാശനം ഹെഡ് മാസ്റ്റർ ശ്രീ ബാബു നിർവ്വഹിച്ചു* CPO സുധീഷ് എം. സി ,രഞ്ജിത്ത്,ACPO അഖില, പ്രിവെൻറ്റീവ് ഓഫീസർ ഉമ്മർ കെ, പ്രമോദ് കെപി,PTA പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കോയിറ്റി, സിവിൽ എക്സൈസ് ഓഫീസർ, സജേഷ് പികെ,അനിൽകുമാർ വി കെ,സനേഷ് കെ പി, നെൽസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ എന്നിവർ സംബന്ധിച്ചു.

Related posts

സപ്തദിന സഹവാസ ക്യാമ്പിനു വർണ്ണാഭമായ തുടക്കം

Aswathi Kottiyoor

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗം 24 ന്

Aswathi Kottiyoor

വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox