24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം: മാ​തൃ​കാ ഫോമുക​ൾ പു​തു​ക്കി ഉ​ത്ത​ര​വ്
Kerala

മു​ന്നാ​ക്ക​ക്കാ​രി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്ക് സം​വ​ര​ണം: മാ​തൃ​കാ ഫോമുക​ൾ പു​തു​ക്കി ഉ​ത്ത​ര​വ്

സം​​​സ്ഥാ​​​ന​​​ത്ത് മു​​​ന്നാ​​​ക്ക​​​ക്കാ​​​രി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം ന​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 15(6), 16(6) അ​​​നു​​​ച്ഛേ​​​ദ​​​ങ്ങ​​​ൾ പ്ര​​​കാ​​​രം അ​​​ർ​​​ഹ​​​മാ​​​യ 10 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ​​​ത​​​ല​​​ത്തി​​​ൽ ആ​​​നു​​​കൂ​​​ല്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ഉ​​​ദ്യോ​​​ഗ സം​​​വ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും പു​​​തു​​​ക്കി​​​യ ഫോ​​​റ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

Related posts

പരിസ്ഥിതി സംവേദക മേഖല – കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും

Aswathi Kottiyoor

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലുകൾ വിതരണം ചെയ്തു

Aswathi Kottiyoor

ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം: വീ​ണാ ജോ​ർ​ജ്

Aswathi Kottiyoor
WordPress Image Lightbox