24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തുലാവർഷം: നാ​ളെ മു​ത​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala

തുലാവർഷം: നാ​ളെ മു​ത​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് തു​​​ലാ​​​വ​​​ർ​​​ഷ​​​പ്പെ​​​യ്ത്ത് ആ​​​രം​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

തു​​​ലാ​​​വ​​​ർ​​​ഷ​​​ക്കാ​​​റ്റ് ശ​​​ക്തി​​​പ്പെ​​​ട്ട​​​തി​​​നൊ​​​പ്പം തു​​​ലാ​​​വ​​​ർ​​​ഷ​​​പ്പെ​​​യ്ത്ത് ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​നു​​​കൂ​​​ല​​​മാ​​​ണ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

നാ​​​ളെ മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സം സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Related posts

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ…………

Aswathi Kottiyoor

അഞ്ചു പേർക്ക് കൂടി സിക്ക വൈറസ് രോഗം

Aswathi Kottiyoor

ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​ന്‍ കു​ടും​ബ​ശ്രീ ബ​സാ​ര്‍

Aswathi Kottiyoor
WordPress Image Lightbox