കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകുന്നേരം നാലോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്.
അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.