24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാളികയം കുടിവെള്ള പദ്ധതി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു
Kerala

കാളികയം കുടിവെള്ള പദ്ധതി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു

കണിച്ചാർ: കാളികയം കുടിവെള്ള പദ്ധതി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച നടത്തി പദ്ധതിയുടെ പുരോഗതിയും മന്ത്രി വിലയിരുത്തി. പ്രദേശത്തെ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന പദ്ധതി എത്രയും വേഗം പൂർത്തികരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കണിച്ചാർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.

Related posts

ഡ്രഗ്സ് ഇൻസ്പെക്ടർ ഇനി കൺട്രോൾ ഓഫിസർ.

Aswathi Kottiyoor

ബിരുദ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്റ് ചെയ്യരുത്: നിർ​ദേശവുമായി യുജിസി

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox