25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോളിത്തട്ട് ഗവ എൽ പി സ്കൂളിൻറെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു.
Kerala

കോളിത്തട്ട് ഗവ എൽ പി സ്കൂളിൻറെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു.


ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് കോളിത്തട്ട് ടൗണിലേക്ക് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി റാലി നടത്തിയത്. തുടർന്ന് ജന ജാഗ്രതാ സമിതിയും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് കോളിത്തട്ട് ടൗണിൽ ലഹരിക്കെതിരെ മനുഷ്യചങ്ങല തീർത്തു. ഹെഡ്മിസ്ട്രസ് പി എ ലിസി, അധ്യാപകരായ ജി ആർ ഉല്ലാസ്, ആതിര മോഹനൻ, എൻ ജെ സജിഷ, എം കെ രജിത എന്നിവർ നേതൃത്വം നൽകി.

Related posts

ശ്രീലങ്കയില്‍ ഇന്ധനക്ഷാമം രൂക്ഷമാകുന്നു; ഒരാഴ്ച സ്കൂളുകള്‍ അടച്ചു

Aswathi Kottiyoor

തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ

Aswathi Kottiyoor

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ വഴി തി​രി​ച്ചു​വി​ടുന്നു

Aswathi Kottiyoor
WordPress Image Lightbox