21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
Kerala

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിട്ടി: അഡീഷണൽ ഐ സി ഡി എസ്സും, തില്ലങ്കേരി ഗ്രാമപഞ്ചായത്തും ചേർന്നു നടത്തുന്ന ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടി നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് തില്ലങ്കേരി പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ പി.കെ. രതീഷ് അദ്ധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.വി. ആശ, വി.വിമല, മെമ്പർമാരായ എൻ. മനോജ്, പി.ഡി. മനീഷ, ആയുർവേദ ഡോക്ടർ സനില എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ എം. പ്രസന്നകുമാരി സ്വാഗതവും, എസ് .പി . ബിന്ദു നന്ദിയും പറഞ്ഞു.

Related posts

പൊതുഗതാഗത സൗകര്യ വികസനത്തിന് കേരളവും തമിഴ്‌നാടും കൈകോർക്കും: മന്ത്രി

Aswathi Kottiyoor

എസ്പിസി കേഡറ്റുകളുടെ സമ്മർ ക്യാമ്പ് സമാപിച്ചു*

മാലിന്യപെട്ടിയിൽ ഭക്ഷണം തിരഞ്ഞ യുവാവിനെ ഏറ്റെടുത്തു

Aswathi Kottiyoor
WordPress Image Lightbox