24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *തേക്ക് തടികള്‍ വില്‍പനക്ക്
Kerala

*തേക്ക് തടികള്‍ വില്‍പനക്ക്


വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന നവംബര്‍ 7, 15, 28 തീയതികളില്‍ നടക്കും. മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, ആഞ്ഞിലി, കുന്നിവാക, ഇരൂള്‍ എന്നീ തടികളും വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ വിലാസം, കച്ചവടക്കാര്‍ ജി എസ് ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080.

28/10/2022

Related posts

കണ്ണവം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആദിവാസികളുടെ നില്പ് സമരം വ്യാഴാഴ്ച

Aswathi Kottiyoor

എലിയും കാക്കയുമെല്ലാം ഇനി സംരക്ഷിതർ

Aswathi Kottiyoor

കൈത്തറി ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധന: കര്‍മ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox