24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പാരമ്പര്യേതര ട്രസ്റ്റി നിയമനം*
Uncategorized

പാരമ്പര്യേതര ട്രസ്റ്റി നിയമനം*

കണ്ണൂര്‍ താലൂക്കിലെ മൈലപ്രത്ത് ക്ഷേത്രം, കടക്കര ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 10ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
28/10/2022

Related posts

പള്ളിക്കുന്ന് വനിതാ കോളേജിൽ സംഘർഷം

Aswathi Kottiyoor

പന്തളത്ത് നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളും സുരക്ഷിതര്‍; തിരുവനന്തപുരത്ത് കണ്ടെത്തി

Aswathi Kottiyoor

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിൾ ഡക്കർ ബസോടിച്ച് ഗണേഷ് കുമാർ; ട്രയൽ റണ്ണിൽ യാത്രക്കാരായി കെഎസ്ആർടിസി ജീവനക്കാർ

Aswathi Kottiyoor
WordPress Image Lightbox