22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു
Kerala

കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു


കേരള കര്‍ഷക കടാശ്വാസകമ്മീഷന്‍ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ 25 സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് ആകെ 3,61,78,199 രൂപ അനുവദിച്ച് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഈ തുക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ ഗുണഭോക്താക്കളായ 809 വായ്പക്കാരുടെ വായ്പ കണക്കില്‍ വരവ് വെക്കണമെന്നും അറിയിച്ചു.
28/10/2022

Related posts

സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരം 2020-21: നോമിനേഷൻ മേയ് 31 വരെ സമർപ്പിക്കാം

Aswathi Kottiyoor

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം : 2570 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

Aswathi Kottiyoor

അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്; പോകുമ്പോള്‍ ഇടാനും സമ്മതിച്ചില്ല’.*

Aswathi Kottiyoor
WordPress Image Lightbox