26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ജയരാമന്‍ നമ്പൂതിരിയെ കേളകം ഇല്ലിമുക്ക് ഉമാമഹേശ്വര ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു
Kerala Uncategorized

ജയരാമന്‍ നമ്പൂതിരിയെ കേളകം ഇല്ലിമുക്ക് ഉമാമഹേശ്വര ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു

നിയുക്ത ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലം ജയരാമന്‍ നമ്പൂതിരിയെ കേളകം ഇല്ലിമുക്ക് ഉമാമഹേശ്വര ക്ഷേത്ര ഭാരവാഹികള്‍ആദരിച്ചു. ജയരാമന്‍ നമ്പൂതിരിയുടെ ഇല്ലത്ത് വെച്ചാണ് ആദരിച്ചത്. ക്ഷേത്രം പ്രസിഡന്റ് ബാബു തത്തുപാറ, സെക്രട്ടറി ശിവരാജന്‍ കെ.കെ, മറ്റ് ക്ഷേത്രം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

Related posts

പ്ലസ് വൺ സീറ്റ് വിഷയത്തിൽ കരിങ്കൊടി; വിദ്യാഭ്യാസ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

Aswathi Kottiyoor

കൊച്ചിയിലെ മാലിന്യപ്രശ്നത്തിൽ കൊമ്പുകോർത്ത് തദ്ദേശ വകുപ്പ് മന്ത്രിയും തൃക്കാക്കര നഗരസഭയും

Aswathi Kottiyoor

ഓണക്കിറ്റ്‌ വിതരണം നാളെ മുതൽ

Aswathi Kottiyoor
WordPress Image Lightbox