• Home
  • Kerala
  • *കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*
Kerala

*കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന*

2012 മുതല്‍ 2022 ഫെബ്രുവരി വരെ കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന വിവിധ കെ ടെറ്റ് പരീക്ഷ പാസായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലെ മിനിമം മാര്‍ക്ക് കരസ്ഥമാക്കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പരീക്ഷാര്‍ഥികളുടെ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 29ന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ നടത്തുന്ന പരിശോധനയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഹാള്‍ടിക്കറ്റ്, കെ ടെറ്റ് റിസല്‍ട്ട് പ്രിന്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 0497 2700167.

27/10/2022

Related posts

നാളെ മുതൽ ഇന്ത്യയിലെ നാല് നഗരങ്ങളിൽ 5G സേവനം

Aswathi Kottiyoor

മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തി

Aswathi Kottiyoor

നെസ്‌റ്റോ ഗ്രൂപ്പ്‌ സംസ്ഥാനത്ത് 10 ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കും; നിക്ഷേപ സൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌

Aswathi Kottiyoor
WordPress Image Lightbox