24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ‘അരങ്ങ്’ സ്കൂൾ കലോത്സവം നടത്തി
Kerala

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ‘അരങ്ങ്’ സ്കൂൾ കലോത്സവം നടത്തി

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ‘അരങ്ങ്’ സ്കൂൾ കലോത്സവം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് സൗമ്യ ബിനു അധ്യക്ഷത വഹിച്ചു. സിജു മുഞ്ഞനാട്ട്, സജിഷ എൻ.ജെ, ഉല്ലാസ് ജി. ആർ, ആതിര മോഹൻ എന്നിവർ സംസാരിച്ചു.

Related posts

നടി കേസ്: തുടരന്വേഷണ റിപ്പോർട്ട് ഇന്നു വിചാരണക്കോടതിയിൽ

Aswathi Kottiyoor

വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേക്ക് മറിഞ്ഞു

Aswathi Kottiyoor

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ മൂന്നാം റാങ്ക്

Aswathi Kottiyoor
WordPress Image Lightbox