24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തുലാവർഷം ശനിയാഴ്ചയോടെ എത്തിയേക്കും
Kerala

തുലാവർഷം ശനിയാഴ്ചയോടെ എത്തിയേക്കും

തെക്കുകിഴക്കേ ഇന്ത്യയിൽ ശനിയാഴ്ചയോടെ തുലാവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനത്താൽ ഞായറാഴ്ച കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ അന്നു യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്.

Related posts

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ 44.78 ല​ക്ഷം ഡോ​സ് വാ​ക്സി​ൻ പാ​ഴാ​ക്കി; ഒ​ട്ടും പാ​ഴാ​ക്കാ​തെ കേ​ര​ളം

Aswathi Kottiyoor

ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി

Aswathi Kottiyoor

ശരീരത്തിനുള്ളില്‍ മൂന്ന് ക്യാപ്‌സ്യൂളുകള്‍, 42 ലക്ഷം രൂപയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവാവ് പിടിയില്‍.*

Aswathi Kottiyoor
WordPress Image Lightbox