22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
Kerala

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇരിട്ടി: കീഴ്പ്പള്ളി സി എച്ച് സി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആറളം പഞ്ചായത്തിലെ എടൂര്‍, ആറളം, കാരാപറമ്പ് ,ചെടിക്കുളം ടൗണുകളില്‍ പരിശോധന നടത്തി. വൃത്തിഹീനമായ പ്രവര്‍ത്തിച്ച ഹോട്ടല്‍ എടൂരില്‍ അടച്ച് പൂട്ടി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, ലൈസന്‍സില്ലാതെയും, കോട്പ സൈന്‍ ബോര്‍ഡ് ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 6 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് ഫിലിപ്പ്, ബിനോജ് സി.കെ, വിനോഭന്‍ കെ.ടി, ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ആരോഗ്യ മേഖലയെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി; മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

Aswathi Kottiyoor

കോഴിക്കോട്‌ ലൈറ്റ്‌ മെട്രോ മുന്നോട്ട്‌ ; 
പരിഗണനയിൽ നിയോ മെട്രോയും ; മൊബിലിറ്റി പ്ലാൻ തയ്യാറാകുന്നു

Aswathi Kottiyoor

അക്ഷരമുത്തശ്ശി ഭഗീരഥി അമ്മ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox