28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തൊ​ഴി​ൽ വി​സ​യു​ള്ള​വ​ർ ഉ​ട​ൻ കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
Kerala

തൊ​ഴി​ൽ വി​സ​യു​ള്ള​വ​ർ ഉ​ട​ൻ കു​വൈ​റ്റി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

തൊ​ഴി​ല്‍ വി​സ​യു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ 31നു​ള്ളി​ൽ കു​വൈ​ത്തി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ല്‍ വി​സ റ​ദ്ദാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2022 മേ​യ് ഒ​ന്നു മു​ത​ലാ​ണ് ആ​റു​മാ​സം ക​ണ​ക്കാ​ക്കു​ക​യെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി.

മേ​യ് ഒ​ന്നി​ന് മു​ൻ​പ് കു​വൈ​റ്റി​ൽ നി​ന്നും പോ​യ ഷൂ​ണ്‍ വി​സ​ക്കാ​ര്‍​ക്കും ഇ​തേ കാ​ല​യ​ള​വ് ത​ന്നെ​യാ​ണ് ബാ​ധ​ക​മാ​ക്കു​ക. വി​സ കാ​ലാ​വ​ധി ഉ​ണ്ടെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ 31 നു​ള്ളി​ൽ ഇ​വ​ർ​ക്ക് തി​രി​കെ വ​രാ​വു​ന്ന​താ​ണ്. നേ​ര​ത്തെ, സ​മാ​ന സ്വ​ഭാ​വ​ത്തി​ല്‍ ഗാ​ര്‍​ഹി​ക വി​സ​ക്കാ​ര്‍​ക്കും ഫാ​മി​ലി വി​സ​ക്കാ​ര്‍​ക്കും തി​രി​കെ പ്ര​വേ​ശി​ക്കാ​നു​ള്ള കാ​ല​യ​ള​വ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കു​വൈ​റ്റ് വി​സ നി​യ​മ​പ്ര​കാ​രം വി​ദേ​ശി​ക​ൾ​ക്ക് രാ​ജ്യ​ത്തി​നു പു​റ​ത്ത് തു​ട​ർ​ച്ച​യാ​യി താ​മ​സി​ക്കാ​വു​ന്ന പ​ര​മാ​വ​ധി കാ​ല​യ​ള​വ് ആ​റു​മാ​സ​മാ​ണെ​ങ്കി​ലും കോ​വി​ഡി​നെ തു​ട​ര്‍​ന്ന് നി​യ​മം താ​ല്‍​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

മത്സ്യബന്ധന മേഖലയ്ക്ക് 321.31 കോടി; വനത്തിന് 26 കോടി

Aswathi Kottiyoor

സംഘമായി കഞ്ചാവ് വലി; പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു.

Aswathi Kottiyoor

21 മന്ത്രിമാർ ; സി​പി​എ​മ്മി​ന് 12 ; സി​പി​ഐ​ക്ക് നാ​ല്

Aswathi Kottiyoor
WordPress Image Lightbox