27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോഴിക്കോട്ട് ലോറിയുടെ കാബിനിൽ തീപിടിത്തം
Kerala

കോഴിക്കോട്ട് ലോറിയുടെ കാബിനിൽ തീപിടിത്തം

ലോറിയുടെ കാബിനിൽ തീപിടിത്തം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വച്ചാണ് സംഭവം.

ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന ലോറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

Related posts

കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഫോൺ പേ വഴി; ഇന്നു മുതൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; കണ്ണൂർ ഉൾപ്പെടെ5 ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

Aswathi Kottiyoor

മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ തിരിച്ചടി ; കേരളത്തിൽ ആറും തമിഴ്‌നാട്ടിൽ പതിനൊന്നും 
സീറ്റ്‌ കുറയും

Aswathi Kottiyoor
WordPress Image Lightbox