24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാട്ട്സ്ആപ്പ് പണിമുടക്കി
Kerala

വാട്ട്സ്ആപ്പ് പണിമുടക്കി

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് പണിമുടക്കി. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ സേവനം അരമണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്.

പലരും ഇക്കാര്യം ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. ഉപയോക്താക്കൾക്ക് നേരിട്ട തടസം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് മെറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ.

Related posts

കുഞ്ഞിംവീട് ക്ഷേത്രത്തിൽ തിറ മഹോത്സവം ആറ് മുതൽ

Aswathi Kottiyoor

ശബരിമല: അഞ്ച് ഘട്ടമായി തിരിച്ച് പോലീസ് സുരക്ഷ

Aswathi Kottiyoor

ആർദ്ര കേരളം പുരസ്‌കാരങ്ങൾ ഇന്നു(ജൂലൈ 14) മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox