22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Kerala

വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്‌ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി എം​പി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വ​യ​നാ​ട് എം​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു.

ജി​ല്ല​യു​ടെ വി​വി​ധ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ആ​ക്ര​മ​ണ​വും വ​ർ​ധി​ച്ചു വ​രു​ന്ന​ത് ഭീ​തി​ജ​ന​ക​മാ​ണ്. അ​ടു​ത്തി​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടു​വ ആ​ക്ര​മി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ​ക്ക് വ​യ​നാ​ട് സാ​ക്ഷ്യം വ​ഹി​ച്ചു.

വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചീ​രാ​ലി​ലും മീ​ന​ങ്ങാ​ടി, മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലും സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ പ​തി​വാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യോ കൊ​ല്ല​പ്പെ​ടു​ക​യോ ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ബീ​നാ​ച്ചി എ​സ്റ്റേ​റ്റി​ൽ ക​ടു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വ​ന്യ​ജീ​വി​ക​ൾ യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ന്നു എ​ന്ന നി​വേ​ദ​ന​ങ്ങ​ൾ ത​നി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ട​തി​ങ്ങി​യ അ​ടി​ക്കാ​ടു​ക​ളും എ​സ്റ്റേ​റ്റു​ക​ൾ​ക്ക്‌ മ​തി​യാ​യ വേ​ലി​യി​ല്ലാ​ത്ത​തും വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​രു​വാ​ൻ കാ​ര​ണ​മാ​കു​ന്നു. ഇ​ത് ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള​താ​യ​തി​നാ​ൽ വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ്‌ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി

Related posts

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി

Aswathi Kottiyoor

റീല്‍സ് ചെയ്യാന്‍ ഐഫോണ്‍ വേണം: എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റ് ദമ്പതികള്‍

Aswathi Kottiyoor
WordPress Image Lightbox