24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇരിട്ടി പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു.
Kerala Uncategorized

ഇരിട്ടി പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു.

ഇരിട്ടി: തലശ്ശേരി – വളവുപാറ KSTP റോഡിൽ ഇരിട്ടി പഴയപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും ഒക്ടോബർ 26 മുതൽ നവംബർ 15 വരെ പൂർണ്ണമായും നിരോധിച്ചു.ഗതാഗതത്തിന് പുതിയ പാലം ഉപയോഗിക്കണമെന്നും തലശ്ശേരി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു

Related posts

റോഡ് കുഴിക്കാൻ ലഭിച്ചത് 28,387 അപേക്ഷകൾ; കൂടുതൽ തിരുവനന്തപുരത്ത്

Aswathi Kottiyoor

മാർച്ച് ഒന്നുമുതൽ ദീർഘദൂര സ്വകാര്യ ബസുകളില്ല*

Aswathi Kottiyoor

മലപ്പുറം ചങ്ങരംകുളം മുതുകാട് 3 പേർ കായലിൽ വീണു; ഒരാളെ കണ്ടെത്തി, 2 പേർക്കായി തെരച്ചിൽ തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox