24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഏകദിന തൊഴില്‍മേള*
Kerala

ഏകദിന തൊഴില്‍മേള*

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ എക്‌സ്‌പോ 2022 ഏകദിന തൊഴില്‍മേള
ഒക്ടോബര്‍ 30ന് തലശ്ശേരി ബി ഇ എം പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എഞ്ചിനീയറിംഗ്, ഐ ടി, ബാങ്കിങ്, ഫിനാന്‍സ്, ടീച്ചിങ്, മറ്റ് സേവന മേഖലകള്‍ എന്നിവയിലെ 15 ഓളം കമ്പനികള്‍ പങ്കെടുക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം ഹാജരായി പങ്കെടുക്കാം. ഫോണ്‍: 0497 2707610

24/10/2022

Related posts

നെൽകർഷകർക്ക് 33.42 കോടി രൂപ നൽകി

Aswathi Kottiyoor

*ചൂടേറി കേരളം, താപസൂചിക കുത്തനെ ഉയരും*

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​നെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox