22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാര്‍ഷികവും വികസന യോഗവും
Kerala

വാര്‍ഷികവും വികസന യോഗവും

കേളകം: പൊയ്യമല വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ വാര്‍ഷികവും വികസന യോഗവും പൊയ്യമല സാംസ്‌കാരിക നിലയത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജീവന്‍ പാലുമി, കെ.പി ഷാജി,ജോര്‍ജ്, സിജേഷ് എന്നിവര്‍ സംസാരിച്ചു.

Related posts

കെപ്കോ സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ

Aswathi Kottiyoor

ഫാക്ടിന് സർവകാലനേട്ടം; ലാഭം 613 കോടി, വിറ്റുവരവ് 6198 കോടി

ദേശീയ പതാകയെ അവഹേളിച്ചെന്ന് പരാതി; ആമസോണിനെതിരെ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox