25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കണ്ണപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു*
Kerala

കണ്ണപുരത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു*


കണ്ണപുരം അയ്യോത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു.അസം സ്വദേശി പ്രഹ്ളാദ് ബാരൂഹ് (45) ആണ് മരിച്ചത്.സംഭവത്തിൽ അസം സ്വദേശി ജഗത് പിടിയിൽ .തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് കാരണം .

Related posts

361.17 കോടിയുടെ കരാര്‍ നല്‍കി; മൂന്നു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വെ സ്‌റ്റേഷന്‍

Aswathi Kottiyoor

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മാരിസും തെരേസയും മദര്‍ഷിപ്പിനുള്ളില്‍; നോർവേയിലേക്ക്‌ ഇന്ന്‌ പുറപ്പെടും

Aswathi Kottiyoor
WordPress Image Lightbox