24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേരാവൂർ കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
Kerala

പേരാവൂർ കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്

പേരാവൂർ:കുനിത്തലമുക്കിൽ സ്കൂട്ടിയിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. കുനിത്തല സ്വദേശി വിനിലി(37)നാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 8 മണിയോടെ കുനിത്തല രജിസ്ട്രാഫീസിന് സമീപത്തു വച്ചായിരുന്നു അപകടം. കുനിത്തല ഭാഗത്തുനിന്ന് വന്ന സ്കൂട്ടിയാണ് വിനിലിനെ ഇടിച്ചത്.പേരാവൂർ രശ്മി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിനിലിനെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ടു പോയി.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്; പൊന്‍മുടിയില്‍ ഒരുങ്ങി

Aswathi Kottiyoor

ബിച്ചു തിരുമല അതീവ ഗുരുതരാവസ്ഥയിൽ.

Aswathi Kottiyoor
WordPress Image Lightbox