24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • അഡ്വ.കെ.ജെ.ജോസഫ്; കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ്
Kerala

അഡ്വ.കെ.ജെ.ജോസഫ്; കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻറ്

പേരാവൂർ: അഡ്വ.കെ.ജെ.ജോസഫിനെ കർഷക സംഘം സംസ്ഥാന വൈസ്.പ്രസിഡൻറായി തിരഞ്ഞെടുത്തു.കോട്ടയത്ത് നടന്ന കർഷക സംഘം 27-മത് സംസ്ഥാന സമ്മേളനത്തിലാണ് കെ.ജെ ജോസഫിനെ വൈസ്.പ്രസിഡൻറായി തിരഞ്ഞെടുത്തത്. സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗമായ ഇദ്ദേഹം സംസ്ഥാന ഡെപ്പോസിറ്റ് ഗ്യാരണ്ടി ബോർഡ് ഡയറക്ടറും കൊട്ടിയൂർ സഹകരണ ബാങ്ക് പ്രസിഡൻ്റുമാണ്.

മറ്റു ഭാരവാഹികൾ: എം.വിജയകുമാർ(പ്രസി.), എം.സ്വരാജ് ,ഷെയ്ക്ക്.പി.ഹാരിസ്(വൈസ്.പ്രസി.), വത്സൻ പനോളി (സെക്ര), എം.പ്രകാശൻ മാസ്റ്റർ, ജോർജ് മാത്യു (ജോ. സെക്ര.), ഗോപി കോട്ടമുറിക്കൽ (ഖജാ).

Related posts

വസ്ത്രനികുതി കൂട്ടില്ല ; കേരളത്തിന്റെ എതിര്‍പ്പ് ഫലംകണ്ടു

Aswathi Kottiyoor

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്

Aswathi Kottiyoor

43 സ്‌കൂൾകെട്ടിടം നിശ്ചയദാർഢ്യത്തിന്‌ തെളിവ്‌ : എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox