22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാ​നൂ​രി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ല്‍
Kerala

പാ​നൂ​രി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി പി​ടി​യി​ല്‍

പാ​നൂ​രി​ല്‍ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ക​യ​റി ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി കീ​ഴ​ട​ങ്ങി​യെ​ന്ന് സൂ​ച​ന. മാ​ന​ന്തേ​രി സ്വ​ദേ​ശി​യാ​യ ശ്യാം​ജി​ത്താ​ണ് പ്ര​തി.

പാ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യെ​ന്നാ​ണ് വി​വ​രം. മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​യ്‌​ക്കെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​മ്പ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം.

മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ള്‍ ഇ​തു​വ​ഴി പോ​കു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. പാ​നൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​പ്രി​യ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​നു​ള്ളി​ല്‍ ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​നും കൈ​ക​ള്‍​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്.

സ​മീ​പ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കു പോ​യ പെ​ണ്‍​കു​ട്ടി വ​സ്ത്രം മാ​റാ​നാ​യി ഇ​ട​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Related posts

സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയം അംഗീകരിച്ചു

Aswathi Kottiyoor

*കെഎസ്ആർടിസിയെ നന്നാക്കും; മേൽനോട്ടത്തിനും പരിശീലനത്തിനും പ്രഫഷനൽ സംഘം.*

Aswathi Kottiyoor

കോവിഡിന് ശേഷം വാക്സിന്‍ എടുക്കാത്തവരില്‍ ഹൃദയ വീക്കം 11 മടങ്ങ് കൂടുതൽ

Aswathi Kottiyoor
WordPress Image Lightbox