26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; തു​ലാ​വ​ർ​ഷം തി​ങ്ക​ളാ​ഴ്ച​യോ​ടെ
Kerala

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; തു​ലാ​വ​ർ​ഷം തി​ങ്ക​ളാ​ഴ്ച​യോ​ടെ

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​നം സം​സ്ഥാ​ന​ത്തു ദു​ർ​ബ​ല​മാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. നി​ല​വി​ൽ ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തേ​ക്കു നീ​ങ്ങു​ന്ന ന്യൂ​ന​മ​ർ​ദം കേ​ര​ള​ത്തി​ൽ വ​ലി​യ മ​ഴ​യ്ക്കു കാ​ര​ണ​മാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് ന​ൽ​കി​യി​രു​ന്ന മ​ഴ മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു. ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് എ​വി​ടെ​യും മു​ന്ന​റി​യി​പ്പു​ക​ൾ ഇ​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ സം​സ്ഥാ​ന​ത്തു തു​ട​രും. തി​ങ്ക​ളാ​ഴ്ച​യോ​ടെ കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങു​മെ​ന്നും ഇ​തി​നു തൊ​ട്ടു​പി​ന്നാ​ലെ തു​ലാ​വ​ർ​ഷം സം​സ്ഥാ​ന​ത്തു പെ​യ്തു തു​ട​ങ്ങു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വി​ലെ നി​ഗ​മ​നം.

Related posts

ലക്ഷദ്വീപിൽ രാക്ഷസത്തിര : കടലാക്രമണത്തിന്‌ നേരിയ ശമനം; ജാഗ്രതയിൽ ദ്വീപ് ജനത

Aswathi Kottiyoor

150 ബസ്‌കൂടി 
നിരത്തിലേക്ക്‌ ; വാങ്ങുന്നവയിൽ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ ബസും

Aswathi Kottiyoor

രാജ്യത്ത്‌ കോവിഡ്‌ കേസുകൾ വർദ്ധിച്ചു

Aswathi Kottiyoor
WordPress Image Lightbox