24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ​ട​ക്കം പൊ​ട്ടി​ക്ക​ലി​നു നി​യ​ന്ത്ര​ണം; ദീ​പാ​വ​ലി​ക്ക് രാ​ത്രി എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ മാ​ത്രം
Kerala

പ​ട​ക്കം പൊ​ട്ടി​ക്ക​ലി​നു നി​യ​ന്ത്ര​ണം; ദീ​പാ​വ​ലി​ക്ക് രാ​ത്രി എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: പ​ട​ക്കം പൊ​ട്ടി​ക്ക​ലി​നു നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് രാ​ത്രി 8 മു​ത​ല്‍ 10 വ​രെ മാ​ത്ര​മാ​ണ് പ​ട​ക്കം പൊ​ട്ടി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്. ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും രാ​ത്രി 11.55 മു​ത​ല്‍ 12.30 വ​രെയാക്കി പ​ട​ക്കം പൊ​ട്ടി​ക്കാ​നു​ള്ള സ​മ​യം ചു​രു​ക്കി​യി​ട്ടു​ണ്ട്.

ഹ​രി​ത പ​ട​ക്കം മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​.

ദേ​ശീ​യ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അ​റി​യി​പ്പു​പ്ര​കാ​ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

Related posts

കണ്ണൂർ ഡിപ്പോയിൽ എത്തിയത് എട്ട് ലക്ഷം പാഠപുസ്തകങ്ങൾ

Aswathi Kottiyoor

സം​സ്ഥാ​ന​ത്തി​ന്‍റെ ധ​നനി​ല മെ​ച്ച​പ്പെ​ടു​ന്നു എ​ന്നു റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

വായ്പാ പുനഃക്രമീകരണം: ബാങ്കുകൾ ഇടപാടുകാരിൽ നിന്നും അമിതമായ ചാർജ് ഈടാക്കരുത്‌ ‐ ബെഫി.

Aswathi Kottiyoor
WordPress Image Lightbox