24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജല അഥോറിറ്റി പൈപ്പിടൽ ജോലികൾ ഡിസംബറിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്
Kerala

ജല അഥോറിറ്റി പൈപ്പിടൽ ജോലികൾ ഡിസംബറിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്

പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ൽ ജ​ല​ അ​ഥോ​റി​റ്റി പൈ​പ്പ് ഇ​ടു​ന്ന​തി​നാ​യി കു​ഴി​ക്കു​ന്ന​ത് ഡി​സം​ബ​റോ​ടെ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.​ ഡി​സം​ബ​റി​നു​ശേ​ഷം ഇ​ത്ത​രം ജോ​ലി​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ല.

വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം ജോ​ലി​ക​ൾ​ക്ക് ഷെ​ഡ്യൂ​ൾ തീ​രു​മാ​നി​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് മ​ന്ത്രി​യി​ൽനി​ന്നു​ണ്ടാ​യ​തെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

Related posts

എംഡിക്ക്‌ വർഷം 8.4 കോടി ; സിഎസ്‌ബി ബാങ്കിൽ ഉന്നതർക്ക്‌ ശമ്പളം വാരിക്കോരി

Aswathi Kottiyoor

ഒ​മി​ക്രോ​ണ്‍: സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ആ​രം​ഭി​ച്ചു

Aswathi Kottiyoor

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ജപ്പാനെതിരെ

Aswathi Kottiyoor
WordPress Image Lightbox