24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിചാരണകോടതി മാറ്റേണ്ടതില്ല; അതിജീവിതയുടെ ഹർജി തള്ളി
Kerala

വിചാരണകോടതി മാറ്റേണ്ടതില്ല; അതിജീവിതയുടെ ഹർജി തള്ളി

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണകോടതി മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. വിചാരണകോടതി മാറ്റിയില്ലെങ്കിൽ നീതിലഭിക്കില്ലെന്ന അതിജീവിതയുടെ വാദവും കോടതി തള്ളി. വിചാരണകോടതി ജഡ്ജിക്കെതിരെ ഉന്നയിച്ച ആരോപണവും കോടതി അംഗീകരിച്ചില്ല

ജഡ്ജി പ്രതിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട് എന്നതിന് തെളിവില്ലെന്നും കോടതി പറഞ്ഞു

Related posts

കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; കോവിഡ് കേസുകളും കൂടുന്നു

Aswathi Kottiyoor

മൃ​ത​ദേ​ഹം ചാ​ക്കി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം

Aswathi Kottiyoor

സി​ൽ​വ​ർ ലൈ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ: സ​ർ​ക്കാ​ർ മു​ന്നോട്ട്

Aswathi Kottiyoor
WordPress Image Lightbox