21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോഴിക്കോട് സർവകലാശാല ഫാഷൻ ഡിസൈനിങ്ങ് മൂന്നാം റാങ്ക് ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനി ഭാവന ബെന്നിക്ക്.
Kerala

കോഴിക്കോട് സർവകലാശാല ഫാഷൻ ഡിസൈനിങ്ങ് മൂന്നാം റാങ്ക് ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനി ഭാവന ബെന്നിക്ക്.

ലക്കിടി : കോഴിക്കോട് സർവകലാശാല ബി എസ് ഇ കോസ്റ്റ്യൂം ആൻഡ്‌ ഫാഷൻ ഡിസൈനിങ് സർവകാലശാല മൂന്നാം റാങ്ക് ഭാവന ബെന്നിക്ക്. ലക്കിടി ഓറിയന്റൽ കോളേജ് 2019-2022 വർഷ വിദ്യാർത്ഥിനിയായിരുന്നു. വയനാട് മഞ്ഞൂറ മന്നത്താനിക്കൽ ബെന്നി എം വി, സീന ബെന്നി ദമ്പതികളുടെ മകളാണ് ഭാവന. സി ജി പി ഏ 8.517 നേടിയാണ് ഭാവന ബെന്നി ഈ നേട്ടത്തിന് അർഹയായത്.

Related posts

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

Aswathi Kottiyoor

മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

സി​ൽ​വ​ർ​ലൈ​ൻ ക​ർ​ണാ​ട​ക​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox