24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആ​യി​രം ല​ഹ​രി​വി​രു​ദ്ധ ഗ്രാ​മ​ങ്ങ​ളുമായി ആ​ന്‍റിന​ർ​ക്കോ​ട്ടി​ക് പ​ദ്ധ​തി
Kerala

ആ​യി​രം ല​ഹ​രി​വി​രു​ദ്ധ ഗ്രാ​മ​ങ്ങ​ളുമായി ആ​ന്‍റിന​ർ​ക്കോ​ട്ടി​ക് പ​ദ്ധ​തി

ആ​​​യി​​​രം ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ഗ്രാ​​​മ​​​ങ്ങ​​​ൾ എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ആ​​​ന്‍റിന​​​ർ​​​ക്കോ​​​ട്ടി​​​ക ആ​​​ക്‌ഷ​​​ൻ സെ​​​ന്‍റ​​​ർ ഓ​​​ഫ് ഇ​​​ന്ത്യ. കു​​​ടും​​​ബ​​​ജ്യോ​​​തി സം​​​ഘ​​​ങ്ങ​​​ളി​​​ലെ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഹെ​​​ൽ​​​ത്ത് വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രി​​​ലൂ​​​ടെ​​​യാ​​​ണ് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

ല​​​ഹ​​​രിമ​​​രു​​​ന്നി​​​നെ​​​തി​​​രേ ജ​​​ന​​​കീ​​​യ പ്ര​​​തി​​​രോ​​​ധം തീ​​​ർ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ വാ​​​ർ​​​ഡ് ത​​​ല​​​ത്തി​​​ലു​​​ള്ള വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ക​​​യും വാ​​​ർ​​​ഡി​​​ൽനി​​​ന്നു പ​​​ത്തു പേ​​​രെ വീ​​​തം ക​​​ണ്ടെ​​​ത്തി അ​​​വ​​​ർ​​​ക്കു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

സ്കൂ​​​ളു​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ കാ​​​ന്പെ​​​യി​​​നു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ക​​​ള്ളി​​​ക്കാ​​​ട് ബാ​​​ബു പ​​​ദ്ധ​​​തി അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി. ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഷാ​​​ജി പ്ര​​​ഭാ​​​ക​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

Related posts

പരിസ്ഥിതി ലോല മേഖല: ഉപഗ്രഹ സർവേ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

അന്താരാഷ്ട്ര പുസ്തകോത്സവം: രണ്ടാം ദിന (10 ജനുവരി) പരിപാടികൾ

Aswathi Kottiyoor

രണ്ടര വയസുകാരിക്ക്‌ മർദനം: ആന്റണി ടിജിൻ കസ്‌റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox