24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ഡ്രൈ​വ​ര്‍ ജോ​മോ​ന്‍റെ ര​ക്ത​ത്തി​ല്‍ ല​ഹ​രി സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം
Kerala

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം; ഡ്രൈ​വ​ര്‍ ജോ​മോ​ന്‍റെ ര​ക്ത​ത്തി​ല്‍ ല​ഹ​രി സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം

വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ലെ പ്ര​തി ഡ്രൈ​വ​ര്‍ ജോ​മോ​ന്‍ അ​പ​ക​ട​സ​മ​യ​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം. കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ ന​ട​ത്തി​യ ര​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് ല​ഹ​രി ഉ​പ​യോ​ഗ​മാ​ണോ എ​ന്നു ക​ണ്ടെ​ത്താ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് ഇ​യാ​ളു​ടെ ര​ക്തം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു.

സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ടൂ​റി​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​റാ​ണ് ജോ​മോ​ന്‍. ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
Related News

Related posts

റേ​ഷ​ന്‍ ക​ട​ക​ൾ വൈ​കു​ന്നേ​രം ആ​റ​ര​വ​രെ

Aswathi Kottiyoor

പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു

Aswathi Kottiyoor

കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം ടോപ്‌ ഗിയറിൽ ; ഒരുവർഷം നേടിയത്‌ 10.5 കോടി ; പ്രത്യേക പോർട്ടൽ ജനുവരിയിൽ

Aswathi Kottiyoor
WordPress Image Lightbox