24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ ; ഇരിട്ടി താലൂക്കിലെ പെന്തകോസ്ത് പാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര സംഘടിപ്പിക്കുന്നു
Kerala

ലഹരിക്കെതിരെ ; ഇരിട്ടി താലൂക്കിലെ പെന്തകോസ്ത് പാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര സംഘടിപ്പിക്കുന്നു

കേരള സർക്കാരിന്റെ ‘ലഹരിക്കെതിരെ’ പദ്ധതിയോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിട്ടി താലൂക്കിലെ പെന്തകോസ്ത് പാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര നടത്തുന്നു . ഒക്ടോബർ 20,21,22 തിയതികളിൽ ഉളിക്കൽ മുതൽ അമ്പായത്തോട് വരെ നടത്തുന്ന യാത്ര ഉളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി സി ഷാജി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.കെ വി മാത്യു, പാസ്റ്റർ ഷാജി ജോർജ്, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ. പി സി തങ്കച്ചൻ, പാസ്റ്റർ.കെ വി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും

Related posts

ഇ​ടു​ക്കി​യി​ൽ ആ​റു​ ദി​വ​സ​ത്തി​നി​ടെ 8.45 അ​ടി വെ​ള്ളം ഉ​യ​ർ​ന്നു

Aswathi Kottiyoor

അനെർട്ടിന്റെ സൂര്യകാന്തി – 2023 എക്‌സ്‌പോയ്ക്ക്‌ മെയ് 30ന് തുടക്കം

Aswathi Kottiyoor

മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാവരും പങ്കാളിയാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox