Keralaവയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി October 20, 2022October 20, 20220152 Share0 >എടൂര്‍: വെള്ളരിവയല്‍ കോളനിയിലെ ചുണ്ട (65)യെയാണ് ഉരുപ്പുംകുണ്ട് വെള്ളരിവയല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി. Post Views: 146