24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്; 11 പ്ര​തി​ക​ള്‍​ക്കും ജാ​മ്യം
Kerala

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ്; 11 പ്ര​തി​ക​ള്‍​ക്കും ജാ​മ്യം

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ല്‍ 11 പ്ര​തി​ക​ള്‍​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി എ​സ്ടി കോ​ട​തി​യു​ടേ​താ​ണ് വി​ധി.

എ​ല്ലാ ദി​വ​സ​വും വി​സ്താ​ര​ത്തി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​വ​ണ​മെ​ന്നും മ​ധു​വി​ന്‍റെ അ​മ്മ, സ​ഹോ​ദ​രി തു​ട​ങ്ങി ഒ​രു ബ​ന്ധു​ക്ക​ളേ​യും സാ​ക്ഷി​ക​ളേ​യും കാ​ണാ​നോ ബ​ന്ധ​പ്പെ​ടാ​നോ പാ​ടി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​സി​ല്‍ ദൃ​ക്‌​സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​ണം ഇ​ന്ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​യി.

Related posts

തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor

കഞ്ചാവ് മൊത്തവിതരണക്കാരൻ ഇബ്രാഹിമിന്റെ ജീപ്പ് കണ്ണൂരിലെത്തിച്ചു

Aswathi Kottiyoor

സേവാഭാരതി ‘അശ്വിനീയം ‘ ഗൃഹപ്രവേശന കർമ്മം 29 ന്

Aswathi Kottiyoor
WordPress Image Lightbox