23.4 C
Iritty, IN
September 12, 2024
  • Home
  • Kerala
  • വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Kerala

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പേരാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ജെന്റര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27 ന് 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. യോഗ്യത വിമന്‍ സ്റ്റഡീസ്,സോഷ്യല്‍ വര്‍ക്ക്, സൊക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8943274380.

Related posts

സിനിമാ ഷൂട്ടിങ്ങിനിടെ സംഘർഷം; നടൻ ഷൈൻ ടോം ചാക്കോ മർദിച്ചെന്ന് പരാതി.

Aswathi Kottiyoor

കല്ലുവാതുക്കല്‍ വ്യാജ മദ്യദുരന്തം;മണിച്ചന്‍ ജയില്‍മോചിതനായി

Aswathi Kottiyoor

വ്യവസായസൗഹൃദ റാങ്കിങ്‌ : കുതിപ്പിന്‌ ആക്കംകൂട്ടും ; എത്തുന്നത്‌ ലോകോത്തര കമ്പനികൾ

Aswathi Kottiyoor
WordPress Image Lightbox