കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി ലഹരി വിരുദ്ധ ക്യാമ്പയിന്റെയും ക്ഷേമനിധിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 20ന് നടക്കും. രാവിലെ 10ന് താവക്കര ബസ് സ്റ്റാന്റില്‍ കണ്ണൂര്‍ അസി. എക്സൈസ് കമ്മീഷണര്‍ ടി രാഗേഷ് ഉദ്ഘാടനം ചെയ്യും. ക്ഷേമനിധി ജില്ലാ ഓഫീസര്‍ എം മനോഹരന്‍, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ എം സുജിത്ത് എന്നിവര്‍ ക്ലാസെടുക്കും.
19/10/2022
previous post
next post