25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഫോക് ലോര്‍ അക്കാദമിയില്‍ പുതിയ കോഴ്സുകള്‍*
Kerala

ഫോക് ലോര്‍ അക്കാദമിയില്‍ പുതിയ കോഴ്സുകള്‍*

കേരള ഫോക് ലോര്‍ അക്കാദമി കണ്ണപുരം സബ്സെന്ററില്‍ നാടന്‍പാട്ട്, ചെണ്ട എന്നീ ഇനങ്ങളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നു. സൗജന്യ പരിശീലന പരിപാടിയാണ്. താല്‍പര്യമുള്ളവര്‍ കോഓര്‍ഡിനേറ്റര്‍, കണ്ണപുരം നാടന്‍കലാ ഗ്രാമം, കേരള നാടന്‍കലാ അക്കാദമി, മൊട്ടമ്മല്‍ പി ഒ, ചെറുകുന്ന്, കണ്ണൂര്‍-670331 എന്ന മോല്‍വിലാസത്തില്‍ വെള്ളക്കടലാസില്‍ വ്യക്തിപരമായ വിവരങ്ങള്‍ ചേര്‍ത്ത് ഒക്ടോബര്‍ 31നകം അപേക്ഷിക്കണം. ഫോണ്‍: 9447399138.

19/10/2022

Related posts

കടലിനെ പ്‌ളാസ്റ്റിക് മുക്തമാക്കുന്ന ശുചിത്വസാഗരം പദ്ധതി 21 ഹാർബറുകളിലേക്ക് വ്യാപിപ്പിക്കുന്നു

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം: മന്ത്രി

Aswathi Kottiyoor

ശ്രീലക്ഷ്മി ക്രഷറിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും*

Aswathi Kottiyoor
WordPress Image Lightbox