24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു
Kerala

പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു

കൊട്ടിയൂര്‍: എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കെ.സി.വൈ.എം കൊട്ടിയൂര്‍ യൂണിറ്റ് അംഗങ്ങള്‍ മന്ദംചേരി കോളനിയില്‍ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ പ്രതിരോധ ഗുളിക വിതരണം ചെയ്തു.

Related posts

പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പിഎസ്‌സിയെ കൂടുതൽ ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

Aswathi Kottiyoor

എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം ; സ്വപ്‌നപദ്ധതിയിലേക്ക്‌ അതിവേഗം കേരളം

Aswathi Kottiyoor
WordPress Image Lightbox