21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരും: ഹൈക്കോടതിയിൽ സര്‍ക്കാര്‍
Kerala

ദുര്‍മന്ത്രവാദത്തിനെതിരെ നിയമം കൊണ്ടുവരും: ഹൈക്കോടതിയിൽ സര്‍ക്കാര്‍

ദുര്‍മന്ത്രവാദത്തിന് എതിരെ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ മന്ത്രവാദവും ആഭിചാരവും തടയാന്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നിയമനിര്‍മാണം എന്തായി എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ നല്‍കാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയോട് കോടതി നിര്‍ദേശം നല്‍കി.

Related posts

നിക്ഷേപ സമാഹരണം ഇന്നു മുതൽ; ലക്ഷ്യം 9,000 കോടി

Aswathi Kottiyoor

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, DNA പരിശോധനയില്‍ കുടുങ്ങി; 46-കാരന്‍ അറസ്റ്റില്‍.

Aswathi Kottiyoor

വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox