24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രുചിവൈവിധ്യമൊരുക്കി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍*
Kerala

രുചിവൈവിധ്യമൊരുക്കി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍*


*കേളകം: ലോക ഭക്ഷ്യദിനത്തിന്‍റെ ഭാഗമായി കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നാടന്‍ ഭക്ഷണപ്രദര്‍ശനം നടന്നു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കിഴങ്ങ് വിഭവങ്ങള്‍, ഇലക്കറികള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. വിഭവങ്ങള്‍ കുട്ടികള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. ഹിന്ദി മഞ്ച് കോഡിനേറ്റര്‍ ഷൈന എം ജി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സോണി ഫ്രാന്‍സിസ്, ഫാ. എല്‍ദോ ജോണ്‍ എന്നിവര്‍ സംസാരിച്ചു.*

Related posts

മങ്കിപോക്‌സ്; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

Aswathi Kottiyoor

ആര്‍.ടി.പി.സി.ആര്‍.പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചു

Aswathi Kottiyoor

എംബിബിഎസ്‌ : സർക്കാർ സീറ്റുകൾ കുറയില്ല, പ്രവേശനത്തിന്‌ ഒരുക്കമായി

Aswathi Kottiyoor
WordPress Image Lightbox