26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ട്ടി​യി​ട്ടി​ച്ച് ഒരാൾ മരിച്ചു
Kerala

ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ട്ടി​യി​ട്ടി​ച്ച് ഒരാൾ മരിച്ചു

അ​ങ്ക​മാ​ലി​യി​ല്‍ ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ട്ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​രി മ​ല​പ്പു​റം ചെ​മ്മാ​ട് സ്വ​ദേ​ശി സ​ലീ​ന​യാ​ണ് മ​രി​ച്ച​ത്. ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിലിടിക്കുകയായിരുന്നു.

Related posts

ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന ഊർജ്ജിതമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

അടുത്ത അധ്യയനവർഷവും പുസ്‌തകവിതരണം നേരത്തേ

Aswathi Kottiyoor

തീ​യ​റ്റ​റു​ക​ളി​ൽ സെ​ക്ക​ൻ​ഡ് ഷോ ​ന​ട​ത്താ​ൻ അ​നു​മ​തി

Aswathi Kottiyoor
WordPress Image Lightbox