24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ‘സ്‌കൂളിന്റെ പേരിനൊപ്പം ഇനി ബോയ്സും ഗേൾസും വേണ്ട’: പുതിയ നിർദ്ദേശം
Kerala

‘സ്‌കൂളിന്റെ പേരിനൊപ്പം ഇനി ബോയ്സും ഗേൾസും വേണ്ട’: പുതിയ നിർദ്ദേശം

പൊതുവിദ്യാലയങ്ങളുടെ പേര് പരിഷ്‌കരിക്കാന്‍ നിർദ്ദേശം. ജെന്‍ഡര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികൾക്ക് പ്രവേശനമുള്ള സ്‌കൂളുകളുടെ പേരിനൊപ്പമുള്ള ബോയ്‌സ്, ഗേള്‍സ് എന്നത് ഒഴിവാക്കാൻ നിർദ്ദേശം. പേരിനൊപ്പം ഇനി ബോയ്സും ഗേൾസും ചേര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

മുമ്പ് ബേയ്‌സ്, ഗേള്‍സ് സ്‌കൂളുകളായിരുന്നവ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായതോടെ 11,12 ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ വരുന്ന സ്‌കൂളുകളുടെ പേരിനൊപ്പം ബോയ്‌സ്, ഗേള്‍സ് എന്ന് ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് കടുത്ത മാനസിക വിഷമം സൃഷ്ടിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പേര് പരിഷ്‌കരിക്കാന്‍ തീരുമാനമായത്.

Related posts

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

Aswathi Kottiyoor

ലഹരിക്കെതിരെ ; ഇരിട്ടി താലൂക്കിലെ പെന്തകോസ്ത് പാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര സംഘടിപ്പിക്കുന്നു

Aswathi Kottiyoor

സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരം 2020-21: നോമിനേഷൻ മേയ് 31 വരെ സമർപ്പിക്കാം

Aswathi Kottiyoor
WordPress Image Lightbox