ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ശല്ല്യത്തിനെതിരെ BJP പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയിയുടെ നേതൃത്വത്തിൽ ഒക്ടോബർ 18,19 തീയ്യതികളിൽ ആറളം ഫാമിലെ വളയംചാൽ വൈൽഡ് ലൈഫ് ഓഫീസിന് സമീപം
ദ്വിദിന സഹവാസി സംഗമം സംഘടിപ്പിക്കുന്നു.
previous post
next post