22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റേഡിയോളജിസ്റ്റ് ഒഴിവ്
Kerala

റേഡിയോളജിസ്റ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ (ഓപ്പണ്‍ വിഭാഗം രണ്ട്, ഈഴവ വിഭാഗം ഒന്ന്) മൂന്ന് താല്‍ക്കാലിക ഒഴിവ്. യോഗ്യത: എം ഡി/ ഡി എം ബി(റേഡിയോ ഡയഗ്നോസിസ്)/ ഡി എം ആര്‍ ഡി വിത്ത് ടി സി എം സി രജിസ്‌ട്രേഷന്‍. 41 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 22നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ അന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Related posts

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor

ഇടുക്കി എയർ സ്ട്രിപ്പിൽ ആദ്യ പരിശീലന പറക്കൽ നടത്തി എൻ.സി.സി വിമാനം

Aswathi Kottiyoor

മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor
WordPress Image Lightbox