27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പ്രവേശനം തുടങ്ങി*
Kerala

പ്രവേശനം തുടങ്ങി*


കെല്‍ട്രോണിന്റെ കോഴിക്കോട് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ/ പ്രൊഫണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, അഡ്വാന്‍സ് ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത: പ്ലസ്ടു/ വി എച്ച് എസ് ഇ/ എസ് എസ് എല്‍ സി + ഐ ടി ഐ. ഫോണ്‍: 0495 2301772, 8590605275.
15/10/2022

Related posts

കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു

Aswathi Kottiyoor

ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

Aswathi Kottiyoor

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ൾ നീ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox