24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; ജില്ലാതല പരിശീലനം 18 മുതല്‍ 20 വരെ*
Uncategorized

*ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; ജില്ലാതല പരിശീലനം 18 മുതല്‍ 20 വരെ*

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം റിസോഴ്സ് പേഴ്സണ്‍മാരുടെ ജില്ലാതല പരിശീലനം ഒക്ടോബര്‍ 18,19,20 തീയതികളില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്റെ അധ്യക്ഷതയില്‍ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആര്‍ പിമാരായ ശശിധരന്‍ മാസ്റ്റര്‍, കെ കെ രവി മാസ്റ്റര്‍, എം കെ രമേശ് കുമാര്‍ എന്നിവര്‍ പരിശീലനത്തിന്
നേതൃത്വം നല്‍കും. ഒക്ടോബര്‍ 25ന് മുമ്പ് പഞ്ചായത്ത്തല ഇന്‍സ്ട്രക്ടര്‍മാരുടെ പരിശീലനം സംഘടിപ്പിക്കും. നവംബര്‍ 1ന് ക്ലാസുകള്‍ ആരംഭിക്കും.

15/10/2022

Related posts

പാമ്പിനെക്കാൾ അപകടകാരി; ബ്ലാക്ക് വിഡോ സ്പൈഡറിന്‍ കടിയേറ്റ് രണ്ട് മാസത്തിനിടെ ചത്തത് 90 ഒട്ടകങ്ങള്‍

Aswathi Kottiyoor

ആറളം ഫാമിൽ ആന തുരത്തൽ രണ്ടാം ഘട്ടം: രണ്ടാം ദിവസം വീണ്ടും തുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.*

WordPress Image Lightbox