24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാൽച്ചുരത്ത് ലോറി മറിഞ്ഞു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗത ഗതാഗത തടസ്സം*
Kerala

പാൽച്ചുരത്ത് ലോറി മറിഞ്ഞു. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു.പാൽച്ചുരം ബോയ്സ് ടൗൺ റോഡിൽ ഗതാഗത ഗതാഗത തടസ്സം*

/>കൊട്ടിയൂർ പാൽചുരത്ത് ആശ്രമം ജംഗ്ഷന് സമീപം ചരക്ക് ലോറി അപകടത്തിൽപെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിനു കുറുകെ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആൾ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ലോറി റോഡിനു കുറുകെ മറിഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട നിലയിലാണ്

Related posts

ഓണം വിപണി ; 2000 പച്ചക്കറിച്ചന്ത 
25 മുതൽ, കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്‌

Aswathi Kottiyoor

തീ വെയിൽ ; പ​​ക​​ൽ താ​​പ​​നി​​ല 36 ഡി​​ഗ്രി സെ​​ൽ​​ഷസിനു മുകളിലേക്ക്

Aswathi Kottiyoor

കാ​ട്ടാ​ക്ക​ട അ​തി​ക്ര​മം: നാ​ല് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox