28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ട്ട് ഓ​ഫീ​സ​ര്‍
Kerala

രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ട്ട് ഓ​ഫീ​സ​ര്‍

ക​ണ്ണൂ​ർ: രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ട്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സൈ​ക്കി​ള്‍ യാ​ത്ര​ക്കാ​ര്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

യാ​ത്ര ചെ​യ്യു​മ്പോ​ള്‍ സൈ​ക്കി​ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും റി​ഫ്ള​ക​ട​റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക​യും മ​ധ്യ ലൈ​റ്റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. ഹെ​ല്‍​മ​റ്റ്, റി​ഫ്ള​ക്ടീ​വ് ജാ​ക്ക​റ്റ് എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. അ​മി​ത വേ​ഗ​ത​യി​ല്‍ സൈ​ക്കി​ള്‍ സ​വാ​രി ന​ട​ത്ത​രു​ത്. സൈ​ക്കി​ള്‍ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​ത മാ​ണെ​ന്നും മ​റ്റ് ത​ക​രാ​റു​ക​ള്‍ ഇ​ല്ലെ​ന്നും ഉ​റ​പ്പാ​ക്ക​ണം.

Related posts

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

Aswathi Kottiyoor

പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി.

Aswathi Kottiyoor

കേ​ര​ളം തു​റ​ക്കു​ന്നു; 18 ന് ​കോ​ള​ജു​ക​ളി​ൽ ക്ലാ​സ് തു​ട​ങ്ങും, തീ​യ​റ്റ​റു​ക​ൾ 25 മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox